NEWS
കുസാറ്റിൽ അക്കാദമിക് രചന ശില്പശാല ആരംഭിച്ചു
04/02/2026 05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കുസാറ്റ് സിണ്ടിക്കേറ്റ് അംഗം ഡോ. സന്തോഷ് കുമാർ ജി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് സ്റ്റഡീസ് സെന്ററിൽ ദേശീയ അക്കാദമിക് രചന ശില്പശാല കുസാറ്റ് സിണ്ടിക്കേറ്റ് മെമ്പർ ഡോ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെന്റർ ഡയറക്ടർ ആശ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തിരുച്ചിറപ്പള്ളി എൻ ഐ ടി അധ്യാപിക ഡോ. വി കെ കാർത്തിക ക്ലാസ് നയിച്ചു.ഡോ. സംഗീത പ്രതാപ്, ഡോ. സുരേന്ദ്രൻ ചെറുകോടൻ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








